News Kerala

നെടുമങ്ങാട് ആര്‍.എസ്.എസ് കാര്യാലയത്തില്‍ റെയ്ഡ്; ആയുധങ്ങള്‍ കണ്ടെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ആര്‍.എസ്.എസ് ജില്ലാ കാര്യാലയത്തിലെ റെയിഡില്‍ ആയുധങ്ങള്‍ കണ്ടെത്തി. പോലീസ് സ്‌റ്റേഷനു നേരെ ബോംബെറിഞ്ഞ കേസിലായിരുന്നു റെയ്ഡ്. അതിനിടെ നെടുമങ്ങാട് ആക്രമണത്തില്‍ അറസ്റ്റിനെത്തിയ പോലീസ് വീട്ടമ്മയേയും കുഞ്ഞിനെയും ആക്രമിച്ചതായി പരാതിയുണ്ട്.