News Kerala

നടൻ ദിലീപിന്റെയും സഹോദരന്റെ വീടുകളിലും നിർമാണ കമ്പനിയിലും റെയ്ഡ്

നടൻ ദിലീപിന്റെയും സഹോദരന്റെ വീടുകളിലും നിർമാണ കമ്പനിയിലും റെയ്ഡ്. നടിയെ ആക്രമിച്ച കേസ്, ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസ് എന്നി രണ്ട് കേസുകളിലാണ് പരിശോധന.

 

Watch Mathrubhumi News on YouTube and subscribe regular updates.