News Kerala

സിൽവർലൈനിന്റെ പ്രായോഗികതയിൽ ചോദ്യങ്ങളുമായി റെയിൽവെ ബോർഡ്

സിൽവർലൈനിന്റെ പ്രായോഗികതയിൽ സംശയങ്ങൾ ഉന്നയിച്ച് റെയിൽവെ ബോർഡ്. യാത്രക്കാരുടെ എണ്ണത്തിൽ യാഥാർത്ഥ്യ ബോധ്യമില്ല. സിൽവർ ലൈൻ പദ്ധതിയുടെ വിശദമായ റിപ്പോർട്ട് വിലയിരുത്തി കൊണ്ടാണ് റെയിൽവേ ബോർഡ് പ്രായോഗികതയിൽ സംശയം ഉന്നയിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.