News Kerala

കവികള്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും ആനന്ദകരമായ കാഴ്ച സമ്മാനിച്ച് മേലാറ്റൂര്‍ റെയില്‍വേ സ്‌റ്റേഷന്‍

മലപ്പുറം: മേലാറ്റൂരിലെ റെയില്‍വേ സ്‌റ്റേഷനെ കുറിച്ച് റെയില്‍ മന്ത്രി പിയൂഷ് ഗോയല്‍ വരെ അഭിമാനത്തോടെ ട്വീറ്റ് ചെയ്യുകയാണ് ഇപ്പോള്‍. കവികള്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും കോവിഡ് കാലത്തെ ആനന്ദമാവുകയാണ് ഈ റെയില്‍വെ സ്‌റ്റേഷന്‍.