News Kerala

കേരളത്തില്‍ ജനശതാബ്ദി അടക്കം ജൂണ്‍ ഒന്നുമുതല്‍ അഞ്ചു പ്രത്യേകതീവണ്ടികള്‍

തിരുവനന്തപുരം: കേരളത്തില്‍ ജനശതാബ്ദിയും ദീര്‍ഘദൂര ട്രെയിനും അടക്കം അഞ്ച് സര്‍വീസുകള്‍ ജൂണ്‍ ഒന്ന് മുതല്‍ തുടങ്ങാന്‍ റെയില്‍വേ ബോര്‍ഡിന്റെ അനുമതി. എന്നാല്‍ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ ജനശതാബ്ദി അടക്കം ഓടിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം നിര്‍ണായകമാണ്.