News Kerala

പത്തനംതിട്ട ജില്ലയിലും മഴയ്ക്ക് ശമനം; നദികളില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ നദികളില്‍ ജലനിരപ്പ് കുറഞ്ഞിട്ടും പന്തളവും കുറ്റൂരും ഇരവിപേരൂരും ഉള്‍പ്പടെ താഴ്ന്ന ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. കൂടുതല്‍ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 5500 ഓളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയിട്ടുള്ളത്.