News Kerala

സംസ്ഥാനത്ത് ഇന്നുമുതൽ മഴ വ്യാപകമാകും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തിപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നുമുതൽ മഴ വ്യാപകമാക്കും. ആറ്ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.