News Kerala

കനത്ത മഴയില്‍ വെളളത്തിലായി ക്ഷീരമേഖലയും

പത്തനംതിട്ട: കനത്ത മഴയില്‍ വെളളത്തിലായത് ക്ഷീരമേഖലയും. തെക്കന്‍ ജില്ലകളില്‍ മാത്രം പാല്‍ ഉല്‍പ്പാദനത്തില്‍ 30,000 ലിറ്ററിന്റെ കുറവുണ്ടെന്നാണ് മില്‍മയുടെ കണക്ക്.