News Kerala

കോട്ടയത്ത് മഴ കനത്തു; വീണ്ടും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കോട്ടയം: മീനച്ചിലാറില്‍ ജല നിരപ്പ് ഉയരുന്നതിനെത്തുടര്‍ന്ന് കോട്ടയത്ത് ക്യാമ്പുകള്‍ വീണ്ടും തുടങ്ങി. ജില്ലയിലെ മിക്ക റോഡുകളും വീണ്ടും വെള്ളത്തിനടിയിലായതോടെ ഗതാഗതവും മുടങ്ങി. മഴ തുടരുന്നതിന്റെ ആശങ്കയിലാണ് ജനങ്ങള്‍.