News Kerala

കൊല്ലം ജില്ലയില്‍ മഴ ശക്തമാകുന്നു; രണ്ട് ക്യാമ്പുകളിലായി 149 പേരെ മാറ്റിപ്പാര്‍പ്പിച്ചു

കൊല്ലം: ജില്ലയില്‍ മഴ ശക്തമാകുന്നു. ശൂരനാട് ഒട്ടേറെ വീടുകള്‍ വെള്ളത്തിനടിയിലായി. രണ്ട് ക്യാമ്പുകളിലായി 149 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.