News Kerala

കാലവർഷം; സംസ്ഥാനത്ത് മഴയുടെ ലഭ്യതയിൽ 29 ശതമാനം കുറവ്

കാലവർഷം തുടങ്ങി 50 ദിവസം പിന്നിട്ടപ്പോൾ ശരാശരി മഴയുടെ 29 ശതമാനം കുറവാണ് കേരളത്തിൽ പെയ്തത്. മൂന്ന് ജില്ലകളിൽ മാത്രമാണ് ശരാശരി മഴ പെയ്തത്

Watch Mathrubhumi News on YouTube and subscribe regular updates.