News Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം: എസ് ഐ കെ എ സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ എസ്.ഐ കെ.എ സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ സാബുവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും ഇല്ലെന്ന പരാമര്‍ശത്തോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.