News Kerala

നെടുങ്കണ്ടം കൊലപാതകം: റീപോസ്റ്റ്മാര്‍ട്ടം ആവശ്യപ്പെട്ട് ജുഡീഷ്യല്‍ കമ്മീഷന്‍ കത്തയച്ചു

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ റീപോസ്റ്റ്മാര്‍ട്ടം ആവശ്യപ്പെട്ട് ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാരിന് കത്തയച്ചു. രാജ്കുമാറിന്റെ മരണകാരണം ന്യുമോണിയയാണെന്ന് കരുതുന്നില്ലെന്നും, കസ്റ്റഡിയിലെടുക്കുന്നയാളുടെ സുരക്ഷ പോലീസിന്റെ ഉത്തരവാദിത്വമെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണകുറുപ്പ് പറഞ്ഞു.