News Kerala

നോമ്പുകാലത്ത് സജീവമായി കാറ്ററിങ് യൂണിറ്റുകള്‍

വയനാട്: നോമ്പുതുറക്കാന്‍ വീട്ടില്‍ തന്നെ വിഭവങ്ങളൊരുക്കിയിരുന്ന മലയാളിയുടെ ശീലം മാറുന്നു. കൃത്യസമയത്ത് നോമ്പുതുറ വിഭവങ്ങള്‍ വീട്ടില്‍ എത്തിക്കുന്ന കാറ്ററിങ് യൂണിറ്റുകള്‍ ഇപ്പോള്‍ സജീവമാണ്.