News Kerala

കയറിൽ കുരുങ്ങി കുഴിയിൽ പതിച്ച് ദാരുണാന്ത്യം; രാമക്കൽമേട്ടിലെ 'സുൽത്താൻ' ഇനിയില്ല

ഇടുക്കി രാമക്കൽമേട്ടിലെ സഞ്ചാരികളുടെയും നാട്ടുകാരുടെയും പ്രിയങ്കരനായ സുൽത്താൻ ഒട്ടകം ഓർമയായി. സഞ്ചാരികളുടെ ആകർഷണമായ ഒട്ടക സവാരിക്ക് ഇനി സുൽത്താനില്ല. കയറിൽ കുരുങ്ങി കുഴിയിലേക്ക് പതിച്ചാണ് ഒട്ടകം ചത്തത്.

Watch Mathrubhumi News on YouTube and subscribe regular updates.