News Kerala

യഥാർത്ഥ ബിജെപി ഏജന്റ് പിണറായി വിജയനാണെന്ന് ചെന്നിത്തല

യഥാർത്ഥ ബിജെപി ഏജന്റ് പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവലിൻ കേസ് പലകുറി മാറ്റിവെച്ചത് ബിജെപി നേതൃത്വവുമായുള്ള ബന്ധംകൊണ്ടാണ്. ഇതിന് പാലമായത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായുള്ള പിണറായിയുടെ ബന്ധമാണെന്നും ചെന്നിത്തല ആരോപിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.