ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തലയും കെ. മുരളീധരനും
കോഴിക്കോട്: ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.മുരളീധരനും. നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനവികാരം പ്രതിഫലിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ആരിഫ് മുഹമ്മദ് ഖാന് സര്.സിപിയുടെ ചരിത്രം പഠിക്കണമെന്ന് കെ.മുരളീധരനും പറഞ്ഞു.