News Kerala

ബ്രുവറി കേസിൽ രമേശ് ചെന്നിത്തലയുടെ ഹർജി അനുവദിച്ചു

നികുതി വകുപ്പിൽ നിന്ന് ഫയലുകൾ വിളിച്ചു വരുത്തണമെന്ന ഹർജിയാണ് അനുവദിച്ചത്. സാക്ഷിമൊഴി രേഖപ്പെടുത്തരുതെന്ന സർക്കാർ ഹർജി തള്ളി. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് ഹർജിയിൽ തീരുമാനം എടുത്തത്.

Watch Mathrubhumi News on YouTube and subscribe regular updates.