News Kerala

'റാണിയായില്ല' റാണിപുരം: ഉത്തരകേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രം അവഗണനയിൽ

ഉത്തരകേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ റാണിപുരത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് പ്രതിസന്ധിയാകുന്നു.ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പോലും നടപ്പാക്കിയിട്ടില്ല

Watch Mathrubhumi News on YouTube and subscribe regular updates.