News Kerala

ആറന്മുള ആംബുലന്‍സ് പീഡന കേസില്‍ ജൂണില്‍ വിചാരണ തുടങ്ങും

ആറന്മുള ആംബുലന്‍സ് പീഡന കേസില്‍ ജൂണില്‍ വിചാരണ തുടങ്ങും. കഴിഞ്ഞ സെപ്തംബറിലാണ് കോവിഡ് രോഗിയായ 19-കാരിയെ ആംബുലൻസ് ഡ്രൈവർ മാനഭംഗപ്പെടുത്തിയത്. 

Mathrubhumi News is now available on WhatsApp. Click here to subscribe.