News Kerala

അധോലോക കുറ്റവാളി രവിപൂജാരിയെ കൊച്ചി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി

അധോലോക കുറ്റവാളി രവിപൂജാരിയെ കൊച്ചി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. പരപ്പന അഗ്രഹാര ജയിലിൽ എത്തിയാണ് കസ്റ്റഡിയിൽ വാങ്ങിയത്. വിമാനമാർഗം കൊച്ചിയിലേക്ക് കൊണ്ട് പോകും. ബ്യുട്ടി പാർലർ വെടി വെപ്പ് കേസിൽ ചോദ്യം ചെയ്യാനാണ് കോടതി കസ്റ്റഡി അനുവദിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.