News Kerala

കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ്; രവി പൂജാരിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

കൊച്ചി: കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഓഫീസിലാണ് ചോദ്യം ചെയ്യൽ. പൂജാരിയുടെ ശബ്ദ സാംപിളുകൾ അടക്കം അന്വേഷണ സംഘം ശേഖരിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.