റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം ഇന്ന്
കൊച്ചി: റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം ഇന്ന് പ്രഖ്യാപിക്കും. പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ല എന്നാണ് സൂചന. ശക്തികാന്ത ദാസ് ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള ആര്.ബി.ഐയുടെ ആദ്യത്തെ അവലോകന യോഗമാണ് നടക്കുന്നത്.