News Kerala

പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു

തിരുവനന്തപുരം: പ്രതിഷേധവുമായി റോഡില്‍ കിടക്കുന്ന കെ.എസ്.എയു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെ കാണാന്‍ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയെത്തി. ചെന്നിത്തലയും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു