News Kerala

യൂണി.കോളേജിലെ അക്രമസംഭവങ്ങളില്‍ നടപടി സ്വീകരിക്കാമെന്ന് പോലീസ് ഉറപ്പുനല്‍കി: ചെന്നിത്തല

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവങ്ങളില്‍ അടിയന്തരനടപടി സ്വീകരിക്കാമെന്ന് പോലീസ് ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. അത് പാലിച്ചില്ലെങ്കില്‍ താനടക്കമുള്ളവര്‍ വീണ്ടും സമരത്തിനിറങ്ങുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.