News Kerala

പോലീസിനെതിരായ ആരോപണങ്ങള്‍ എന്‍ഐഎ അന്വേഷിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഡിജിപിക്കെതിരായ കണ്ടെത്തലുകള്‍ സിബിഐയും പോലീസിനെതിരായ ആരോപണങ്ങള്‍ എന്‍ഐഎയും അന്വേഷിക്കണമെന്ന് പ്രതിപക്ഷം. മുഖ്യമന്ത്രി ഡിജിപിയെ അനാവശ്യമായി സംരക്ഷിക്കുന്നെന്ന് ചെന്നിത്തല ആരോപിച്ചു.