News Kerala

ജലീലിന് രാജിയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ജലീലിന് രാജിയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന് നാണക്കേടാണിത്. അതീവഗുരുതര സ്ഥിതിയാണിത്. ഇത് നിസാര വത്കരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.