News Kerala

ഗ്രാമീണ വികസനം ലക്ഷ്യമിട്ട് ബജറ്റ്; ആയിരം കോടിയുടെ പുതിയ ഗ്രാമീണ റോഡ് വികസന പദ്ധതി

ആയിരം കോടി രൂപയുടെ പുതിയ ഗ്രാമീണ റോഡ് വികസന പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു . കെ.എസ്.ആര്‍.ടി.സിയ്ക്ക് 10000 കോടി അനുവദിച്ചു. കാസര്‍കോട് തിരുവനന്തപുരം അതിവേഗ റെയില്‍പാതയ്ക്കായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഈവര്‍ഷം ആരംഭിക്കും.