News Kerala

RDO കോടതിയിൽ നിന്ന് സ്വർണം മോഷണം പോയ സംഭവം; കളക്ട്രേറ്റിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം ആർഡിഒ കോടതിയിൽ തൊണ്ടിമുതലായ സ്വർണം മോഷണം പോയ സംഭവത്തിൽ കളക്‌ട്രേറ്റിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ.

Watch Mathrubhumi News on YouTube and subscribe regular updates.