News Kerala

കൊണ്ടോട്ടി നഗരസഭയിൽ യുഡിഎഫിനു തലവേദനയായി വിമതൻമാർ

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ കൊണ്ടോട്ടി നഗരസഭയിൽ യുഡിഎഫിനു തലവേദനയായി വിമതൻമാരുടെ ബഹളം. ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ ലീഗിന്റെയും കോൺഗ്രസിന്റെയും ഭാരവാഹികളാണ് രംഗത്തുള്ളത്.