News Kerala

നവകേരളനിർമ്മാണത്തിനെത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: നവകേരളനിർമ്മാണത്തിനെത്തിൽ സർക്കാർ പൂർണ്ണ പരാജയമെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷത്തിൻെറ അടിയന്തര പ്രമേയം. വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ടവരുടെ കണക്കുകൾപോലും സർക്കാരിന്റെ പക്കലില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.