News Kerala

കോഴിക്കോട് റെഡ് അലേര്‍ട്ട്; ഉരുള്‍പൊട്ടല്‍ മേഖലകളിലുള്ളവരെ മാറ്റിപാര്‍പ്പിച്ചു

കോഴിക്കോട്: കോഴിക്കോട് റെഡ് അലേര്‍ട്ട് തുടരുന്നതിനാല്‍ ഉരുള്‍പൊട്ടല്‍ മേഖലകളിലുള്ളവരെ മാറ്റിപാര്‍പ്പിച്ചു. രാത്രി ജില്ലയില്‍ പലയിടത്തും കനത്തമഴയാണ് പെയ്തത്.