News Kerala

വാഹനപരിശോധനയ്ക്ക് പോയ പോലീസ് സംഘത്തെ മര്‍ദിച്ച് സിനിമാ പ്രവര്‍ത്തകര്‍; റീല്‍സ് താരം അറസ്റ്റില്‍

എറണാകുളത്ത് രാത്രികാല പരിശോധനയ്ക്കിടെ സി.ഐയ്ക്കും സംഘത്തിനും നേർക്ക് അക്രമം. യുവനടന്‍ സനൂപും ഒപ്പമുണ്ടായിരുന്ന രാഹുൽ രാജ് എന്നയാളും അറസ്റ്റിലായി. അതെസമയം, വാഹനത്തിൽ കയറ്റുന്നതിനിടെ പൊലിസ് മർദിച്ചെന്നും മൊബൈൽഫോൺ നശിപ്പിച്ചെന്നും ആക്ഷേപമുണ്ട്.
Watch Mathrubhumi News on YouTube and subscribe regular updates.