News Kerala

ചെക്ക് കേസില്‍ രഹ്നാ ഫാത്തിമയ്ക്ക് ശിക്ഷ

ആലപ്പുഴ: ചെക്ക് കേസില്‍ പിഴ അടച്ച രഹ്‌നാ ഫാത്തിമ ഒരു ദിവസം കോടതി പിരിയും വരെ പ്രതിക്കൂട്ടില്‍ നിന്ന് ശിക്ഷയും സ്വീകരിച്ചു. ആലപ്പുഴ സിജെഎം കോടതിയില്‍ ഇന്നലെയാണ് വിധി നടപ്പാക്കിയത്.