News Kerala

വയോധിക മരിച്ചത് മരുന്നുമാറി കുത്തിവെച്ചതിനെ തുടർന്നെന്ന ആരോപണവുമായി ബന്ധുക്കൾ

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വയോധിക മരിച്ചത് മരുന്നുമാറി കുത്തിവെച്ചതിനെ തുടർന്നെന്ന ആരോപണവുമായി ബന്ധുക്കൾ. വാഴയൂർ അഴിഞ്ഞിലം സ്വദേശി സരോജിനിയാണ് ചൊവ്വാഴ്ച മരിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.