News Kerala

വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍

കൊല്ലം പത്തനാപുരം കുന്നിക്കോട് വീട്ടമ്മയെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കള്‍. കുന്നിക്കോട് സ്വദേശി ജയ മരിച്ചത് ഭര്‍തൃപീഡനമൂലെന്നും ബന്ധുക്കളുടെ ആരോപണം.

Watch Mathrubhumi News on YouTube and subscribe regular updates.