വിശുദ്ധ ബര്‍ക്കുമാന്‍സിന്റെ തിരുശേഷിപ്പ് ചങ്ങാശേരി എസ്.ബി. കോളജില്‍ പ്രതിഷ്ഠിച്ചു
ശതാബ്ദിവര്‍ഷത്തില്‍ ബര്‍ക്കുമാന്‍സിന്റെ തിരുശേഷിപ്പ് എസ്.ബി കോളജിനു ലഭിച്ചത് അനുഗ്രഹമായി കാണുന്നതായി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ സമൂഹത്തിന്റെ വിവിധയിടങ്ങളിൽ നിന്നും നിരവധി പേർ എത്തിയിരുന്നു.