News Kerala

നിലമ്പൂരിലെ പാതാറിലും ദുരിതാശ്വാസമെത്തിയില്ല

മലപ്പുറം: പ്രളയത്തില്‍ പാടെ തകര്‍ന്ന നിലമ്പൂരിലെ പാതാറിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ 10,000 രൂപയുടെ അടിയന്തര സഹായം പോലും നഷ്ടപ്പെട്ട നിരവധി പ്രളയബാധിതര്‍ ഇപ്പോഴും ഇവിടെയുണ്ട്.