News Kerala

ഗതാ​ഗത കുരുക്കിന് മോചനം; പെരിയാറിന് കുറുകെ സമാന്തര പാലത്തിന്റെ ജോലി തുടങ്ങും

കനത്ത ​ഗതാ​ഗത കുരുക്കിൽ വലയുന്ന കാലടിയിൽ, പെരിയാറിന് കുറുകെ സമാന്തര പാലത്തിന്റെ പൈലിങ് ജോലിക്ക് ഈ ആഴ്ച തുടക്കമാകും.

Watch Mathrubhumi News on YouTube and subscribe regular updates.