News Kerala

മതപരമായ ഇളവുകള്‍ അനുവദിച്ചിട്ടില്ലെന്ന് ഡോക്ടര്‍ ഫസല്‍ ഗഫൂര്‍

വ്യാപാരികള്‍ കടകള്‍ തുറക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോവിഡ് ഇളവുകള്‍ അനുവദിച്ചതെന്നും അതിന് പിന്നില്‍ മതപരമായ കാരണങ്ങങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍ ഫസല്‍ ഗഫൂര്‍. സംസ്ഥാനത്തെ രോഗവ്യാപനവുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ കുറ്റപ്പെടുത്തലില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Watch Mathrubhumi News on YouTube and subscribe regular updates.