News Kerala

കടപുഴകി വീണ മരം നീക്കി: മാതൃഭൂമി സീഡ് വാര്‍ത്ത ഫലം കണ്ടു

മാതൃഭൂമി സീഡ് വാര്‍ത്ത ഫലം കണ്ടു. ആലപ്പുഴ കനാലില്‍ കടപുഴകി വീണ മരം നീക്കി. കളക്ടര്‍ ഇടപെട്ടാണ് വളളങ്ങള്‍ക്ക് യാത്രാ തടസം ഉണ്ടാക്കുകയും മാലിന്യം അടിഞ്ഞ് കൂടാന്‍ കാരണം ആകുകയും ചെയ്ത മരം നീക്കിയത്.

Watch Mathrubhumi News on YouTube and subscribe regular updates.