News Kerala

വിയ്യൂര്‍ സെൻട്രൽ ജയിലിലെ ഫോൺവിളി സ്ഥിരീകരിച്ച് റിപ്പോർട്ട്

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഫോണ്‍വിളികള്‍ സ്ഥിരീകരിച്ച് ഉത്തരമേഖലാ ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട്. വിയ്യൂരില്‍ സമഗ്ര അഴിച്ചുപണി വേണമെന്ന് റിപ്പോർട്ട് പറയുന്നു

Watch Mathrubhumi News on YouTube and subscribe regular updates.