News Kerala

പുത്തുമലയില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു; ഉറ്റവരെ കാത്ത് ബന്ധുക്കള്‍

വയനാട്: പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴു പേരെ ഇന്നും കണ്ടെത്താനായില്ല. ദുരന്തം കഴിഞ്ഞ് ഏഴു ദിവസം പിന്നിടുമ്പോള്‍ ഇവരുടെ ബന്ധുക്കള്‍ എന്തു ചെയ്യണമെന്നറിയാത്ത മാനസികാവസ്ഥയിലാണ്.