News Kerala

വെളളക്കെട്ടില്‍ വീണ രണ്ട് വയസുകാരന്റെ ജീവന്‍ രക്ഷിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി

ആലപ്പുഴ: വെളളക്കെട്ടില്‍ വീണ രണ്ട് വയസുകാരന്റെ ജീവന്‍ രക്ഷിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി. ആലപ്പുഴ, തലവടി കടമങ്കരി പാടത്തെ വെളളക്കെട്ടില്‍ വീണ കോതപ്പുഴശേരി റോയിച്ചന്റെ മകന്‍ അച്ചുവാണ് വിദ്യാര്‍ത്ഥിയായ ബിജോയ് ബാബുവിന്റെ സമയോചിതമായ ഇടപെടല്‍ മൂലം രക്ഷപ്പെട്ടത്.

Mathrubhumi News is now available on WhatsApp. Click here to subscribe.