News Kerala

മലവെള്ളത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ടതിന്റെ ആശ്വാസത്തിൽ ചുള്ളി സി വി കോളനിയിലെ താമസക്കാർ

പതിനെട്ട് കുടുംബങ്ങളിലായി എഴുപതോളം പേർ ഇവിടെ താമസമുണ്ടായിരുന്നു. പ്രദേശത്തെ റോഡുൾപ്പടെ മലവെള്ളപ്പാച്ചലിൽ തകർന്നിട്ടുണ്ട്. മരുതോം വനത്തിൽ ഉരുൾപ്പൊട്ടൽ ഉണ്ടായതാണ് ജനവാസേ മേഖലയിലെ മല വെള്ളപ്പാച്ചലിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസികളെ സമീപത്തെ സർക്കാർ സ്കൂളിലേക്ക് മാറ്റിത്തമസിപ്പിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.