News Kerala

ഇത്രവേഗത്തിൽ പൊളിക്കുന്നത് ഇതാദ്യമെന്ന് കമ്പനി പ്രതിനിധി

കൊച്ചി: തന്റെ കരിയറിൽ ആദ്യമാണ് രണ്ടുദിവസത്തിനുള്ളിൽ മൂന്ന് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതെന്ന് മരടിലെ ഫ്ലാറ്റുകള്‍ വിജയകരമായി പൊളിച്ചു നീക്കിയ ജെറ്റ് ഡിമോളിഷന്‍ കമ്പനിയുടെ പ്രതിനിധി ജോ ബ്രിക്മൻ പറഞ്ഞു. കേരളത്തിൽ ചെലവഴിച്ച സമയം ആസ്വാദ്യകരമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സഹകരണത്തിന് നാട്ടുകാർക്ക് നന്ദി പറഞ്ഞു.