News Kerala

കൊണ്ടോട്ടിയില്‍ അതീവ ജാഗ്രത തുടരണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍

മലപ്പുറം: കോവിഡ് വ്യാപന ആശങ്ക നിലനില്‍ക്കുന്ന കൊണ്ടോട്ടിയില്‍ അതീവ ജാഗ്രത തുടരണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍. മേഖലയില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും വ്യാപനം തടയുന്നതിനൊപ്പം കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണെന്നും കളക്ടര്‍ വ്യക്തമാക്കി.