News Kerala

കോഴിക്കോട് മേയറുടെ പ്രിയ ശിഷ്യൻ മുകേഷ് വീണ്ടും പുസ്തകം കയ്യിലെടുക്കുന്നു

കോഴിക്കോട് മേയർ ബീനാഫിലിപ്പിന്റെ പ്രിയപ്പെട്ട ശിഷ്യൻ മുകേഷ് വീണ്ടും പുസ്തകം കയ്യിലെടുക്കുകയാണ്. ഇത്തവണ ഓൺലൈൻ ആയിട്ടാണ് പഠനം. മാതൃഭൂമി ന്യൂസ് വാർത്ത കണ്ട് കാസർക്കോടുള്ള ലിവ് ടു സ്മൈൽ അക്കാദമിയാണ് മുകേഷിനെ വീണ്ടും അക്ഷര ലോകത്തേക്ക് കൂട്ടി കൊണ്ടു വരുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.