News Kerala

മലപ്പുറത്ത് പോക്സോ കേസിൽ പ്രതിയായ റിട്ട. അധ്യാപകൻ അകത്ത്

മലപ്പുറത്ത് പോക്സോ കേസിൽ പ്രതിയായ റിട്ട. അധ്യാപകൻ കസ്റ്റഡിയിലായി. അൻപതിലേറെ പൂർവ വിദ്യാർഥികളിൽ നിന്നുള്ള പരാതിയിലാണ് അധ്യാപകനെതിരെയുള്ള നടപടി. കെ.വി.ശശികുമാറാണ് പോലീസ് കസ്റ്റഡിയിലായത്.

Watch Mathrubhumi News on YouTube and subscribe regular updates.