News Kerala

മാർത്തോമ സഭാ അധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ മെത്രാപ്പോലിത്ത കാലം ചെയ്തു

തിരുവല്ല: മാര്‍ത്തോമ സഭാ അധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പോലിത്ത കാലം ചെയ്തു. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാവിലെ എട്ട് മണിമുതലാണ് പൊതുദര്‍ശനം.